T20I Player Rankings: Virat Kohli Moves To Fourth
ഇംഗ്ലണ്ടെനെതിരേ സമാപിച്ച ടി20 പരമ്പരയിലെ മികച്ച പ്രകടനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഐസിസി റാങ്കിങിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അദ്ദേഹം നാലാസ്ഥാനത്തേക്കു കയറി.